നിങ്ങളുടെ കാര്ഡ് വിവരങ്ങള്
സംരക്ഷിക്കുന്നതിനുള്ള ഉപായങ്ങള്
- ട്രാന്സാക്ഷന് അലര്ട്ടുകള് (ട്രാൻസാക്ഷൻ അലെർട്ടുകൾ), വിലാസം/ മൊബൈല്(മൊബൈൽ) നമ്പര്(നമ്പർ) മാറ്റങ്ങള്(ൾ), തുടങ്ങി ബാങ്ക് അയക്കുന്ന എല്ലാ അലര്ട്ടുകള് (അലെർട്ടുകൾ) ശ്രദ്ധിക്കുക. എന്തെങ്കിലും വ്യത്യാസം കണ്ടാല് ബാങ്കിനെ അറിയിക്കുക.
- ബാങ്കിന് (ബാങ്കിന്) നല്കിയ മൊബൈല് (മൊബൈൽ) നമ്പര്(നമ്പർ) അല്ലെങ്കില് വിലാസത്തില് വരുന്ന മാറ്റങ്ങള്(ൾ) ഉടന് തന്നെ ബാങ്കിനെ അറിയിക്കുക.
- നിങ്ങളുടെ(ഞങ്ങളുടെ) പേഴ്സണല് (പേർസണൽ) ഐഡന്റിഫിക്കേഷന് നമ്പര്(നമ്പർ) (പിഐഎന്) ഓര്മ്മിച്ചു വയ്ക്കുക, പതിവായി ഇത് മാറ്റുകയും പിന് നമ്പര്(നമ്പർ) രേഖപ്പെടുത്തിയ എന്തെങ്കിലും രേഖകള് ഉണ്ടെങ്കില് അതു നശിപ്പിക്കുകയും ചെയ്യുക.
- ഒരു വ്യാപാര ശാലയില് ഒരു ഇടപാടിന് ശേഷം നിങ്ങള്ക്ക് തിരിച്ചുനല്കുന്ന ക്രെഡിറ്റ്/ ഡെബിറ്റ് കാര്ഡ് നിങ്ങളുടേത് തന്നെ ആണെന്ന് ഉറപ്പാക്കുക
- 0കടകളില് നിങ്ങളുടെ സാന്നിധ്യത്തില് തന്നെ ക്രെഡിറ്റ്/ ഡെബിറ്റ് കാര്ഡ് സൈ്വപ്പു (സ്വൈപ്) ചെയ്യുന്നു എന്ന് ഉറപ്പാക്കുക.
- ഇടപാടിനു (ഇടപാടിനു) ശേഷം ഇടപാടിന്റെ അറിയിപ്പ് സന്ദേശത്തിലെ തുക പരിശോധിച്ച് ഉറപ്പാക്കുക.
- പിഎസ്ഒ മെഷീനുകളിലും എടിഎമ്മുകളിലും ക്രെഡിറ്റ്/ ഡെബിറ്റ് കാര്ഡ് പിന് നമ്പര് (നമ്പർ) എന്റര് ചെയ്യുന്നത് മറ്റുള്ളവര്ക്ക് ദൃശ്യമാകില്ലെന്ന് ഉറപ്പുവരുത്തുക.
- നിങ്ങളുടെ (ഞങ്ങളുടെ) ക്രെഡിറ്റ്/ ഡെബിറ്റ് കാര്ഡ് നഷ്ടപ്പെടുകയാണെങ്കിലോ അല്ലെങ്കില് നിങ്ങളുടെ വിവരങ്ങള് അബദ്ധവശാല് മറ്റാരെങ്കിലും മനസ്സിലാക്കുകയോ ചെയ്താല് ഉടന് ബാങ്കിനെ ബന്ധപ്പെടുക.
- ബങ്കിന്റെ (ബാങ്കിന്റെ) കസ്റ്റമര് കെയര് നമ്പര് (നമ്പർ) എപ്പോഴും കൈവശം വയ്ക്കുക. സഹായം ആവശ്യമാകുക/ എമര്ജന്സി/ കാര്ഡ് നഷ്ടപ്പെടുക/ ഇടപാടുകളില് തര്ക്കം തുടങ്ങിയ സന്ദര്ഭങ്ങളില് നിങ്ങള്ക്ക് ഉടനെ ബാങ്കുമായി ബന്ധപ്പെടാവുന്നതാണ്.
- വ്യാജമായ സന്ദേശങ്ങള്/ കോളുകള്/ ഇമെയിലുകള് എന്നിവ സൂക്ഷിക്കുക, അത്തരം ആശയവിനിമയത്തോട് പ്രതികരിക്കരുത്, നിങ്ങളുടെ വിവരം നല്കരുത്.
- നിങ്ങളു ടെ(ഞങ്ങളുടെ) പിന്/ ഒടിപി, സിവിവി വിബിവി, മാസ്റ്റര് സെക്യുര് പാസ് വേഡുകള് എന്നിവ ആര്ക്കും വെളിപ്പെടുത്തരുത്. ബാങ്ക് അല്ലെങ്കില് മറ്റേതെങ്കിലും ഗവണ്മെന്റ് സ്ഥാപനങ്ങള് (ൾ) നിങ്ങളോട് ഈ വിവരങ്ങ ള് (ൾ) ആവശ്യപ്പെടുകയില്ല.
- സുരക്ഷിതമല്ലാത്ത വൈഫൈ നെറ്റ് വര്ക്കുക ള്(ൾ) ഉപയോഗിച്ച് നിങ്ങളുടെ കാര്ഡ് (കാർഡ്) അക്കൗണ്ട് ആക്സസ് ചെയ്യാനോ അത്തരം നെറ്റ് വര്ക്കുകളില്(ൽ) പൊതുസ്ഥലങ്ങളില് (ൽ) ഓണ്ലൈനില് (ൽ) ഷോപ്പിംഗ് നടത്താനോ പാടില്ല.
- എ.ടി.എമ്മില് (എ.ടി.എമ്മിൽ) അപരിചിതരില് (ൽ) നിന്ന് സഹായം തേടരുത്, അവര് (അവർ) സഹായം വാഗ്ദാനം ചെയ്താല് (ൽ) പോലും.